obit

അങ്കമാലി: പീച്ചാനിക്കാട് ഐയ്ക്കാട്ടുകടവിൽ വടാശേരി വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻനായരുടെ (കുട്ടപ്പൻ നായർ ) മകൻ ഹരി (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്നമണി. മക്കൾ: സൂരജ്, സുധീഷ്.