കൊച്ചി: കോർപ്പറേഷൻ വൈറ്റില ജനത ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഷാരിമ സനലിനെ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് മഹിളാസേന വൈറ്റില ഏരിയ ജനറൽ സെക്രട്ടറിയാണ്.