കോതമംഗലം: നെല്ലിമറ്റം തറയിൽവീട്ടിൽ ടി.കെ. ചന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സംഗീത്, സരിത, സനീഷ്. മരുമക്കൾ: രജിത, ജിനേഷ്, നിഫി.