thomman-george-87

മരട്: തോമസ്‌പുരം പാണേകാട്ട് തൊമ്മൻ ജോർജ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേഴ്‌സി. മക്കൾ: ടെൻസൻ, അനിൽ, ജാസ്മി, ആന്റപ്പൻ, ആൻസി. മരുമക്കൾ: വൽസ, ബിൻസി, എൽമർ, സ്റ്റീഫൻ.