obituary

മൂവാറ്റുപുഴ: കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമയും മുസ്‌ലി പവർ എക്‌സ്ട്രായുടെ സാരഥിയുമായിരുന്ന മൂവാറ്റുപുഴ വാഴപ്പള്ളി കുന്നത്ത് ഡോ.കെ.സി.എബ്രഹാം (68) നിര്യാതനായി. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം.

ഭാര്യ: ലിസ എബ്രഹാം. മക്കൾ: ലിഡിയ, ലിഡ, ലിയ. മരുമകൻ: ജിസ്‌തോമസ്. സംസ്‌കാരം നടത്തി.