മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലേക്കു മത്സരിക്കുന്ന യു.ഡി.ഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. കോൺഗ്രസ് 20, മുസ്ലീംലീഗ് 4, കേരള കോൺഗ്രസ് (ജോസഫ്) 4 എന്നി ക്രമത്തിലാണ് നഗരസഭയിലെ സീറ്റ് വിഭജിച്ചിരിക്കുന്നത്. വാർഡ് 1-ആര്യാസജി.2, വിൻസി എൽദോസ് ,3, അസം ബീഗം (മോളി) 4.ഐഷാബീവി കാസിം (യു.ഡി.എഫ് സ്വതന്ത്ര) 5 . ഷാജി അയ്യപ്പൻ , 6. സി.ഇ.ഉസ്മാൻ , 7.രജിത കേശവ്, 8. നസീമ മൂസ, 9.പി.എം.അബ്ദുൽ സലാം10. ഷൈല അബ്ദുല്ല ,11.സി.എം.മൂസ,12. ലൈല ഹനീഫ , 13, പ്രമീള ഗിരീഷ് കുമാർ,14. വൽസാ പൗലോസ് 15, ജോർജ് വർഗീസ്, (ജോളി മണ്ണൂർ) 16.പി.എസ്.സലിംഹാജി, 17, ജോസ് കുര്യാക്കോസ് , 18. സിനി ബിജു, 19. ഷീജ രജി' 20. ബിന്ദു ജയൻ,21 .ജിനു മടേക്കൻ, 22. ആശാ ജോസഫ്, 23. ടോം ജോസ്, 24, അമൽ ബാബു, 25, പി.പി.എൽദോസ് , 26. എൽദോ ബാബു, 27 .കെ.ജി.സജീവ്, 28, കെ.കെ .സുബൈർ, എന്നിവരാണ് പത്രിക സമർപ്പിച്ചത്.