കൊച്ചി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലായ് 20 സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകൾ ഒഴികെെയുള്ള വിവിധ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 30 വരെ നീട്ടിയതായി സർവകലാശാല അധികൃതർ അറിയിച്ചു. അപേക്ഷകൾ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in അല്ലെങ്കിൽ കൊച്ചി ഇഗ്നോ കേന്ദ്രത്തിലോ ബന്ധപ്പെടുക