മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. വാർഡ്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ: 1. ശ്രീനി വേണു, 2.ഫെബിൻ പി. മൂസ, 3. കെ.കെ.ശശി, 4. സീനത്ത് സുൾഫിക്കർ, 5. ടോജോ ബിജു, 6.ജോർഡി എൻ. വർഗീസ്, 7.പ്രീമ ടീച്ചർ, 8. മീനു സൈജു, 9. സെൽബി പ്രവീൺ, 10.ഷാലി ജെയ്ൻ, 11. അഡ്വ. ഷാജു വടക്കൻ, 12. ജെയിംസ് വി.പി., 13.വി.കെ. ഉമ്മർ, 14.രാജേഷ് പൊന്നുംപുരയിടം.