കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ 28ന് ശാസ്താംപാട്ടും 29ന് തൃക്കാർത്തിക വിളക്കും ന‌ടക്കും. തൃപ്പൂണിത്തുറയിലെ കല്ലംപറമ്പ് ഭരതൻ മേനോൻ സ്മാരക ശാസ്താംപാട്ട് കലാകാര സമിതിയാണ് ശാസ്താംപാട്ട് അവതരിപ്പിക്കുന്നത്. മണ്ഡലപൂജ ഡിസംബർ 21ന് സമാപിക്കും.