asoora-56
അസൂറ

മട്ടാഞ്ചേരി : പനയപ്പിള്ളി കണ്ണാടിപറമ്പിൽ വീട്ടിൽ ഷംസുദ്ധീന്റെ ഭാര്യ അസൂറ (56) നിര്യാതയായി. മക്കൾ: റാസിക്ക്, റിയാസ്, റസീന. മരുമക്കൾ: റഫീഖ്, ഫരീദ, ജാസ്മിൻ.