radha-krishnamenon-92
രാധാ കൃഷ്ണമേനോൻ

പാലാരിവട്ടം: ഹരികൃപയിൽ കെ. സി രാധാകൃഷ്ണമേനോൻ (92 - റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ,​ കൊച്ചിൻ പോർട്ട്ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ലളിത,​ രവി,​ രാമചന്ദ്രൻ. മരുമക്കൾ: ശ്രീകുമാർ മേനോൻ ,​ സന്ധ്യാ മേനോൻ. പ്രശസ്ത പത്രപ്രവർത്തകൻ പി. രാജന്റെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളി ശ്മശാനത്തിൽ.