നീറിക്കോട് : ചക്കാലക്കൽ പരേതനായ വർഗീസിന്റെ ഭാര്യ റീത്ത (81) നിര്യാതയായി. മക്കൾ : ആന്റണി, ക്‌ളീറ്റസ്, ജോസഫ്, മേരി, സിസ്റ്റർ നീമ ( സ്‌നേഹതീരം കോൺവെന്റ്, പെരുമ്പാവൂർ ). മരുമക്കൾ : മോളി, ഷേർലി, മേരി, ജോയി.