കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളായി.വാർഡ് 1 നിഷ സജീവ്, 2 പുഷ്പ സുരേഷ്, 3 സിനി ജോയി, 4 ഷൈനി ബാബു5 കെ.പി.ലിസ്സി, 6 ബിന്ദു ജയൻ, 7 ​റ്റി.പി.വർഗ്ഗീസ്, 8 പി.കെ.തങ്കച്ചൻ. 9 ബിജു കെ. ജോർജ്, 10 സി.ഇ. തമ്പി,11 ടി.വി.രാജൻ, 12 രാജമ്മ കുട്ടപ്പൻ, 13 മാത്യൂസ് കുമ്മണ്ണൂർ, 14 സൂശീൽ വി.ദാനിയേൽ എന്നിവരാണ് മത്സരിക്കുന്നത്.