ഏലൂർ: മഞ്ഞുമ്മൽ പയ്യപ്പിള്ളിവീട്ടിൽ ശങ്കരൻകുട്ടിയുടെയും മഹേശ്വരിയുടെയും മകൻ വിപിൻശങ്കറും പച്ചാളം കട്ടാളുശേരി വീട്ടിൽ ഭാസിലാലിന്റെയും തിലോത്തമയുടെയും മകൾ ശ്രുതി ഭാസിലാലും തമ്മിലുള്ള വിവാഹം പച്ചാളം തച്ചപ്പുഴ ശ്രീബാലഭദ്രാദേവി ക്ഷേത്രാങ്കണത്തിൽ വച്ചുനടന്നു.