പറവൂർ: പെരുവാരം മഹാദേവക്ഷേത്ര ഭക്തജനസമിതിയുടെ നേതൃത്വത്തിൽ മണ്ഡലചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് 41 ദിവസത്തെ ആത്മീയപ്രഭാഷണ പരമ്പര തുടങ്ങി. ഓൺലൈനിൽ ഗൂഗിൾ മീറ്റിലൂടെ വൈകിട്ട് ഏഴുമുതൽ എട്ടുവരെയാണ് പ്രഭാഷണം. ഫോൺ: 9446428759.