ശബരിമല അയ്യപ്പനെ നിത്യവും പാടിയുറക്കുന്ന 'ഹരിവരാസനം" തമിഴിലേക്ക് വിവർത്തനം ചെയ്‌ത ജി. സതീഷ് കുമാർ. സംസ്‌കൃത ഭാഷയിലുള്ള ഹരിവരാസനം ആദ്യമായാണ് വിവർത്തനം ചെയ്യുന്നത്. വീഡിയോ: കെ.സി. സ്‌മിജൻ