ചുള്ളിക്കൽ: ചക്കാമാടം പുത്തൻപറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ ടെൽമ സേവ്യർ (58) നിര്യാതയായി. മക്കൾ: ടെൻസി, രാഹുൽ, സ്റ്റഫി. മരുമക്കൾ: പ്രശാന്ത്, ഹെബി, സോന.