വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ: 13, സി.പി.എം 10, സി.പി.ഐ 2, കേരളാ കോൺഗ്രസ് 1 .
ഷിന്നി ഫ്രാൻസിസ് (മുനമ്പം), തുളസി സോമൻ (പള്ളിപ്പുറം), ഇ.കെ. ജയൻ (അയ്യമ്പിള്ളി ), എം.ബി. ഭർതൃഹരി (പഴങ്ങാട്), ജിജി വിൻസെന്റ് (നായരമ്പലം ഈസ്റ്റ്), സേവി താന്നിപ്പിള്ളി (മാനാട്ട്പറമ്പ്), രജനി ജോൺപോൾ (ഞാറക്കൽ), സുജ വിനോദ് (ആറാട്ടുവഴി), ഇ.പി. ഷിബു (നായരമ്പലം വെസ്റ്റ്), ജിൻഷ കിഷോർ (എടവനക്കാട്), കെ.എ. സാജിത്ത് (കുഴുപ്പിള്ളി) , ശാന്തിനി പ്രസാദ് (ചെറായി), സുബോധ ഷാജി (മുനമ്പം ബീച്ച്).