കോലഞ്ചേരി: മലേക്കുരിശ് ബി.എഡ് കോളേജ് ദിനാഘോഷം ഓൺലൈനായി നടത്തി. പ്രിൻസിപ്പൽ പ്രൊഫ.പി.എ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് മിഖായേൽ അദ്ധ്യക്ഷനായി. ഡോ.ടിറ്റോ ചെറിയാൻ, രഞ്ജു ബേബി, എയ്ഞ്ചൽ എം.ബിജോയി, അലീന മാർട്ടിൽ എന്നിവർ സംസാരിച്ചു.