കൈതാരം: കീശ്ശേരി ഇല്ലത്ത് നാരായണൻ ഇളയത് (93) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം (കുറുകപ്പിള്ളി ഇല്ലം - ആയക്കാട്). മക്കൾ: ഉഷ, മുരളി, പരേതനായ വേണു. മരുമക്കൾ: എൻ.ബി ശങ്കരനാരായണൻ (ബ്ലാഹ ഇല്ലം-അമ്പലവയൽ), ഗീത (പന്നിശ്ശേരി ഇല്ലം എടപ്പാൾ).