നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ: വാർഡ് 1: മിനി അജി, 2: എ.എ. കമൽ, 3: കീർത്തി രമേശൻ, 4: ദിവ്യൻ ദിവാകരൻ, 5: ശ്രീജിത്ത് കാരാപ്പിള്ളി, 6: നിഷ സന്തോഷ്, 7: സുമ ശിശുപാലൻ, 8: രാധിക സന്തോഷ്, 9: എം.ആർ. രവികുമാർ, 10: കെ.വി. ബാബു, 11: ശരണ്യ എം.ആർ, 12: കെ.എ. ദിനേശൻ, 13: സൈജു ബൈജു, 14: ലൈജി സജീവ്, 15: പി.എൻ. സതീശൻ, 16: എ.വി. മുരളീധരൻനായർ, 17: മഹേഷ്‌കുമാർ, 18: അനീഷ സോമൻ.

ബ്‌ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായി രേഖ കൃഷ്ണകുമാർ(പുളിയനം ഡിവിഷൻ), പ്രേമ ഗോപാലകൃഷ്ണൻ (പാറക്കടവ് ഡിവിഷൻ), ജി. ശ്രീകുമാർ (കുറുമ്മശേരി ഡിവിഷൻ) എന്നിവർ മത്സരിക്കും.