തൃപ്പൂണിത്തുറ സെക്ഷൻ: പാട്ടുപുരക്കൽ ജംഗ്ഷൻ മുതൽ പുതിയകാവ് ജംഗ്ഷൻ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഏലൂർ സെക്ഷൻ: എടംപാടം, ഓറിയേ, അബാസ്, അന്ന എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ചോറ്റാനിക്കര സെക്ഷൻ: സി.ഐ.എസ്.എഫ് ക്വാർട്ടേഴ്‌സ് ഇരുമ്പനം, കെ.ആർ. ബാലചന്ദ്രൻ റോഡ്, വാരിയം റോഡ്, തിരുവങ്കുളം ക്ഷേത്രവും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വടുതല സെക്ഷൻ: കർഷകറോഡ് ജംഗ്ഷൻ മുതൽ ചിന്മയ സ്‌കൂൾ വരെ രാവിലെ 9.30 വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: സെമിത്തേരിമുക്ക് മുതൽ കച്ചേരിപ്പടി വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
കോളേജ് സെക്ഷൻ: ലായം റോഡ്, ഹോസ്പിറ്റൽ റോഡ്, ജില്ലാ കോടതി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം