മൂവാറ്റുപുഴ: മേക്കടമ്പ് നടപ്പറമ്പിൽ എൻ.വി. വർക്കി (79 - റിട്ട. ഓവർസീയർ, വാട്ടർ അതോറിറ്റി). നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി. മക്കൾ: ജോർജ്ജ്, ആനി, എൽസി (ഓസ്‌ട്രേലിയ). മരുമക്കൾ: നദിയ , യാക്കോബ് , അനൂപ്.