നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: വാർഡ് 1 ജിജോ ആന്റണി, 2 അജിത അജയൻ, 3 പി.പി. സാജു, 4 അമ്മിണി ടീച്ചർ, 5 വനജ സന്തോഷ്, 6 ജോമോൾ ബിജു, 7 ജൂബി ബൈജു, 8 ഏ.വി. സുനിൽ, 9 കെ.കെ. അബി, 10 ജസ്റ്റിൻ ജോസഫ്, 11 ശോഭാ ഭരതൻ, 12 പി.ഡി. തോമസ്, 13 വി.വി. എൽദോ, 14 കുഞ്ഞുമോൾ സുരേഷ്, 15 ബിന്ദു സാബു, 16 സൗമ്യ ലൈജു, 17 വി. സെയ്തുമുഹമ്മദ്, 18 അംബിക പ്രകാശ്, 19 ഷീല ബഹനാൻ.