പള്ളുരുത്തി: കോണം പതിനെട്ടാം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രിയാമോൾ ഫോർട്ടുകൊച്ചി ആർ.ഡി.ഒ മുൻപാകെ പത്രിക സമർപ്പിച്ചു.ബി.ജെ.പി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.തറേഭാഗം യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേമകുമാറും പത്രിക സമർപ്പിച്ചു.