കൊച്ചി: കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 59 ഡിവിഷനുകളിൽ വി ഫോർ കൊച്ചിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കും. പ്രചാരണ പരിപാടികൾ ആരംഭിച്ചതായി വി ഫോർ കൊച്ചി പ്രവർത്തകർ പറഞ്ഞു.