muhammed-70
മുഹമ്മദ്

ആലുവ: കൊടികുത്തുമല ചേനക്കര വീട്ടിൽ എഞ്ചിനീയർ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സർജ. മക്കൾ : ഫാസിൽ, ഹഫീസ്, അഫ്‌സൽ. മരുമക്കൾ: ജുബീന, ആസ്മി, അജ്മല .