കൊച്ചി: കലൂർ പുന്നക്കാട്ട് വീട്ടിൽ അബ്ദുൽ റഹ്മാൻ (84) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: ജബ്ബാർ (മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കൗൺസിൽ അംഗം, തോട്ടത്തുംപടി മുസ്‌ലിം ജമാഅത്ത് സെക്രട്ടറി), അഷ്‌റഫ്, ഷമീർ, ബുഷ്‌റ, ഷെമിദ.
മരുമക്കൾ: നാസർ, മുജീബ്, ഷാഹിന, നിഷ, ഹുസ്‌ന.