കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഡിപ്ലോമാ ഇൻ ഗാർമെന്റ് മേക്കിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള സ്വാശ്രയ കോഴ്‌സിലേക്ക് പ്രായപരിധിയില്ലാതെ പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.teresas.ac.in