പറവൂർ: തോന്ന്യക്കാവ് - തൃക്കപ്പുരം റോഡിൽ മഹിളപ്പടിയിലെ കലുങ്കിന്റെ പുനർനിർമ്മാണം 23ന് തുടങ്ങും. കലുങ്ക് നിർമ്മാണം പൂർത്തിയാകുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനിയർ അറിയിച്ചു.