kuriyakose-85

കോതമംഗലം: വാരപ്പെട്ടി നടുക്കുടിയിൽ എൻ.ടി. കുര്യാക്കോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, എമിലി, മെറീന, ഏലിയാസ്. മരുമക്കൾ: വിജി, സ്‌കറിയ, ജിജി, ജിൻസി.