കൊച്ചി: പ്രശസ്ത ചിന്തകനും സംഘാടകനും എഴുത്തുകാരനുമായിരുന്ന ദത്തോപാംഗ് ഠേംഗ്ഡിയുടെ ജന്മശതാബ്ദി ആഘോഷം, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന്റെ നേതൃത്വത്തിൽ നാളെ (നവം.22 ) നാഷണൽ വെബിനാറായി നടത്തും.

യു എൻ - ഐ. എൽ ഓ.മുൻ ഭാരത പ്രതിനിധി അഡ്വക്കേറ്റ് സജി നാരായൺ മുഖ്യ പ്രഭാഷണം നടത്തും. അഖിൽ ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. പ്രഗ്നേഷ് ഷാ വെബിനാർ ഉത്ഘാടനം നടത്തും.