തോപ്പുംപടി: ഫിഷറീസ് ഹാർബറിന് എതിർവശം പുത്തൻവീട്ടിൽ കെ.കെ. സുലേഖ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ബാബു (ദുബായ്), മൈമൂന. മരുമക്കൾ: രഹീനബാബു, പരേതനായ എം.എ.കുഞ്ഞുമൊയ്തീൻ.