കോതമംഗലം: മാലിപ്പാറ തേക്കുംകാട്ടിൽ ജോസഫ് ആഗസ്തി (83) നിര്യാതനായി. മക്കൾ: ജോൺസി, ഷിബു (മാലിപ്പാറ സഹകരണ ബാങ്ക് ഭരണസമിതി അംഗം), ഷാജി, സിജോ (മാലിപ്പാറ ക്ഷീരോല്പാദകസംഘം സെക്രട്ടറി), ലിസി, ഡെയ്‌സി, ജെസി, ആൻസി, റോസ്മി. മരുമക്കൾ: മേരി, ഷീജ, സോഫി, ടീന, പരേതനായ എം.ഡി.ജോസഫ്, ജോസ്, ജോസ് , സജി, മാത്യൂസ്.