കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ട്വന്റി20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 18 വാർഡുകളുള്ള പഞ്ചായത്തിൽ 16 വാർഡുകളിലാണ് മത്സരിക്കുന്നത്. വാർഡ് 1 ഐബി വർഗീസ്, 2 പ്രീത രാജു, 3 ജാൻസി ഡേവിഡ്, 4 പി.എൻ.അനുപമ, 5 പി.ടി.വിജി, 6സി.ടി.സുരേഷ്, 7 ടി.എച്ച്.സിയാദ്, 8 എം.വി.നിതമോൾ,9 ലൈജി യോഹന്നാൻ, 10 ഐ.എൻ.പ്രസന്ന, 11 എൽദോ പോൾ, 12 ഇ.എം.അഷ്റഫ്, 13 കെ.എ.നിസാർ, 16 കെ.എ.അനീഷ, 17 ലവിൻ ജോസഫ്, 18 റോയ് ഔസേഫ് എന്നിവരാണ് മത്സരിക്കുന്നത്.