പട്ടിമറ്റം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നത്തുനാട് പൊലീസ്
സ്റ്റേഷനു കീഴിലെ പോളിംഗ് ബൂത്തുകളിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. താത്പ്പര്യമുള്ള എൻ.സി.സി കേഡറ്റുകൾ, സർവ്വീസിൽ നിന്നും വിരമിച്ച പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, സൈനിക, അർദ്ധസൈനിക ഉദ്യോഗസ്ഥർ അപേക്ഷ സമർപ്പിക്കണം.