അങ്കമാലി: 22 കേരള ബെറ്റാലിയൻ ഏലൂരിന്റെ നേതൃത്വത്തിൽ അങ്കമാലി സെന്റ് ആൻസ് കോളേജിൽ ആരംഭിച്ച എൻ.സി.സി യൂണിറ്റിലേക്ക് ഉള്ള എൻട്രോൾമെന്റിന് ഇന്ന് തുടക്കമായി.15 പെൺകുട്ടികളെയും 21 ആൺകുട്ടികളെയും ബെറ്റാലിയനിൽ സുബൈദാർ മേജർ മനോജിന്റെ നേതൃത്വത്തിലുള്ള പി ഐ സ്റ്റാഫ് തിരഞ്ഞെടുത്തു. ഇവർക്കായിദശദിന ക്വാസിൽ കായിക പരിശീലനം, ഫയറിങ്, വിവിധ വിജ്ഞാനപ്രദ ക്ലാസുകൾ, കലാമത്സരങ്ങൾ, തുടങ്ങിയ നടക്കും .