അങ്കമാലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബുത്തുകളിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്യാൻ താത്പര്യമുള്ള എൻ സി.സി കേഡറ്റുകൾ, സർവീസിൽ നിന്നും വിരമിച്ച പൊലീസ്, എക്സൈഡ്, ഫയർഫോഴ്സ്, സൈനിക, അർദ്ധ സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻവഴി അപേക്ഷ സമർപ്പിക്കണം .