കൊച്ചി: കേരള സ്റ്റേറ്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന സ്കിൽ ട്രെയിനിംഗുകളായ ഐ.ടി നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വയർ ഫുൾസ്റ്റാക്ക് ഡെവല്പ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ളൈ ചെയിൻ മാനേജ്‌മെന്റ്,മെഡിക്കൽ കോഡിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിൽ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 10. വെബ്സൈറ്റ്: www.keralasteds.com