സെൻട്രൽ സെക്ഷൻ: ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: പൊന്നേത്ത് റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, പൈപ്പ്‌ലൈൻ പത്മശ്രീ അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കണ്ണംകുളങ്ങര ജംഗ്ഷൻമുതൽ പനക്കൽവരെയും പഴയസ്റ്റാൻഡ് മുതൽ ആർ.സി.എം ഹോസ്പിറ്റൽ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5വരെ