കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിലെ ശാസ്താംപാട്ടും തൃക്കാർത്തിക വിളക്കും 28,29 തീയതികളിൽ നടത്തുമെന്ന് ക്ഷേത്രം ഭരണസമിതിയായ കരയോഗം കമ്മിറ്റി അറിയിച്ചു.