കിഴക്കമ്പലം: പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളായി. വാർഡ് 1 എം. കെ. അനിൽകുമാർ, 2 ബിജു കെ. മാത്യു, 3 കെ. കെ. ഏലിയാസ്, 4 ഓമന ടീച്ചർ, 5 ഷബ്‌ന അൻസിൽ, 6 ജുമാന കുഞ്ഞുമുഹമ്മദ്, 7 അമ്മിണി രാഘവൻ, 8 മിന്നാമോൾ, 9 കെ. കെ. എൽദോ, 10 പി. കെ. രാജൻ, 11 ജെസ്‌ലി ജേക്കബ്, 12 വി. ജി. രവീന്ദ്രൻ, 13 അഡ്വ. കെ. വി. സുരേഷ്‌കുമാർ, 14 പി. ഡി. വർഗീസ്, 15 ലിൻസി ബിനീഷ്, 16 ടി. ഇ. ജയിംസ്, 17 ജാനറ്റ് ഫ്രാൻസിസ്, 18 ഷീല ജോയി, 19 അന്നമ്മ ജോസഫ് എന്നിവരാണ് മത്സരിക്കുന്നത്.