പെരുമ്പാവൂർ: 857ാം നമ്പർ പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി.ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ ഉച്ചക്ക് 2 മണിക്കു കുന്നത്തുനാട് എസ്.എൻ.ഡി.പി യോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടക്കും.