c
ഓൺലൈൻ പഠനത്തിനായി മൊബൈൽഫോൺ കുറുപ്പുംപടി സി ഐ. മനോജ് അവനികക്ക് നൽകുന്നു

കുറുപ്പംപടി: പുല്ലുവഴി ജയകേരളം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പീച്ചനാംമുഗൾ പുളിയ്ക്കപ്പാറ മനോജിന്റെ മകൾ അവനികക്ക് കുറുപ്പുംപടി സി. ഐ. മനോജ് മൊബൈൽഫോൺ വിതരണം ചെയ്തു.കുറുപ്പംപടിയിലെ കുറച്ച് വ്യാപാരി സുഹൃത്തുക്കൾ സർക്കിൾ ഇൻസ്പെക്ടറുടെ അഭ്യർത്ഥന പ്രകാരം വാങ്ങി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചാണ് വിതരണം ചെയ്തത്.