jacob-82

പള്ളുരുത്തി: കോണം കൊല്ലശേരി വീട്ടിൽ കെ.ആർ. ജേക്കബ് (82) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: സുജ (അദ്ധ്യാപിക, സി.കെ.സി എൽ.പി.എസ് പൊന്നുരുന്നി,) സാജു. മരുമകൻ: ജോർജ്‌ലാൽ (എസ്.ഐ കോസ്റ്റൽ പൊലീസ്, ഫോർട്ടുകൊച്ചി)