kinjumuhammed-75

ചെങ്ങമനാട്: പാലപ്രശേരി തച്ചകത്ത് കുഞ്ഞുമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, സവ്ദ, റസിയ, സീനത്ത്. മരുമക്കൾ: ഉമൈബ, സുഹറാബി, അബ്ബാസ്, നാസർ, സിയാദ്.