നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കോന്നനാട്ട് വീട്ടിൽ പി. നാരായണിഅമ്മ (104) നിര്യാതയായി. മക്കൾ: വി. അംബുജാക്ഷൻ (റിട്ട.സെക്രട്ടറി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം), കെ.എ. വിശ്വംഭരൻ (റിട്ട.പ്രീമിയർ കേബിൾസ്), വിപിനചന്ദ്രൻ. മരുമക്കൾ: രാധാമണി, ഉഷ, ആനന്ദം.