മൂവാറ്റുപുഴ: കോട്ടയം ഗ്രൂപ്പിനു കീഴിലെ മൂവാറ്റുപുഴ 18 കേരള ബറ്റാലിയന്റെ കീഴിൽ ഈ പരിശീലന വർഷം മുതൽ എൻ.സി.സി ആരംഭിക്കുന്നതിന് താല്പര്യമുള്ള സർക്കാരിതര കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഡിസംബർ 15 നകം വിവരങ്ങൾക്ക് 0485 2812458, 8848145543.