ibrahim

ആലുവ: പേങ്ങാട്ടുശേരി ഗാന്ധിനഗർ പത്തനായത്ത് ഇബ്രാഹിം നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഇഫ്താജ്, ഇജാസ്, ഇൻഷ. മരുമക്കൾ: ഷിജാസ്, ഷാഹിന, സജ്‌ന.