west

തല എവിടെ..., റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലെ പ്ളാസ്റ്റിക് കവറിൽ നിന്ന് തലയിട്ട് ഭക്ഷണം തേടുന്ന ആട്. ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച